What is the English word of arrival rogam?

Sickle-cell anemia - ശരീരത്തിലെ ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്ന രോഗാവസ്ഥക്കാണ്‌ അരിവാൾ രോഗം (Sickle-cell anemia) എന്നു പറയുന്നത്