answersLogoWhite

0

What is gulfmallu?

User Avatar

Gulfmallu

Lvl 1
16y ago
Updated: 8/18/2019

പ്രവാസത്തിന്റെ മറവില്‍ ജീവിക്കാന്‍ മറന്നുപോയ മറുനാടന്‍ ഇന്ത്യക്കാര്‍ക്കായി ഒരു സൌജന്യ വെബ്സൈറ്റ് എന്ന സ്വപ്നം സാത്സല്‍കരിക്കപെട്ടിരിക്കുന്നു ഗല്ഫുമല്ലൂവിലൂടെ , http://www.gulfmallu.tk

ഇവിടെ നിങ്ങളുടെ അനുഭവങ്ങളും ബ്ലോഗ്‌ പോസ്റ്റുകളും പങ്കുവെയ്ക്കാം തിരക്കില്‍ അല്‍പനേരം നര്മത്തിനായി വിശാലമായ ചാറ്റ് റൂമും എവിടെ ഒരുക്കിയിരിക്കുന്നു ,വളരെ കുറച്ചു ആളുകള്‍ ആയി തുടങ്ങിവെച്ച ഈ സൈറ്റ് ഇപ്പോള്‍ പുരോഗമനത്തിന്റെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ഇതിന്റെ ഉദ്ദേശ്യം ഒരു ലാഭം എടുക്കലിനു വെണ്ടിയോ അല്ലെങ്കില്‍ സ്വയം ഒരു പേര് സംബാധിക്കുന്നതിന് വേണ്ടിയോ അല്ല , പ്രവാസത്തിന്റെ ഒഴുക്കില്‍ പെട്ടുപോയ പ്രവസികളാല്‍ ചേര്‍ന്ന് ഉണ്ടാക്കിയ ഒരു ഒത്തുചേരല്‍ മാത്രം ആണ് എവിടെ ഉദേഷിക്കുന്നത് മാത്രമല്ല സംഘടിതമായ ഒരു ഒത്തു ചേരല്‍ പലതും നേടിയെടുക്കാന്‍ നമുക്ക് കഴിയും

ഇനിയും നമ്മള്‍ വായ മൂടി കെട്ടിയവരെ പോലെ ഇരിക്കണോ അതോ നമ്മുടെ അവകാശങ്ങളെ ഹനികുന്നവരോട് പട പോരുതാണോ , ചിന്തിക്കേണ്ടി യിരിക്കുന്നു , ഈ ഒത്തുചേരലിനെ എല്ലാരും വിജയിപിക്കുക ,സുഹൃത്തുകള്‍ക്ക് ഈ സന്ദേശം കൈ മാറുക ,

എല്ലാ ബാവുകളും നേര്‍ന്നു കൊണ്ട് !

http://www.gulfmallu.tk

First Pravasi Indians Network

User Avatar

Wiki User

16y ago

What else can I help you with?