ചെറുശ്ശേരി നമ്പൂതിരി
ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു്.പുരാതനകവിത്രയങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്നഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം,ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.
സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട്കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെകവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു്‌കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്നപൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.
malayalam sentence about cherussery
written by cherussery
Sery life history in malayalam
the old malayalam poets are thunjath ezhuthachan,cherussery and kunjan nambyar
Krishna gadha, Gopika Dukham
http://www.malayalamcinema.com/ http://www.malayalamcinema.com/
SRI MAHABHARATAM -I (SRI MAHABHARATAM Malayalam series Book 1) (Malayalam Edition) By Ramakrishna math is a good option in Kindle. Seatch for a video in youtube "Top Mahabharata books in Malayalam | Malayalam books| മഹാഭാരതം പുസ്തകങ്ങൾ|Mahabarata Malayalam books" to get more details about other mahabharatha malayalam books
I'm happy to help provide a summary or key points about nadan kalakal in Malayalam. Just let me know the specific details you are looking for or if you have any other questions related to nadan kalakal.
searching google
Revolution Per Minute (total number of revolvings in one minute)
Oh, dude, Cherussery is known for his epic poem "Krishnagatha," which is like a big deal in Malayalam literature. It's like this epic poem that talks about the life of Lord Krishna. So yeah, if you're into epic poems and stuff, you might wanna check it out.
I'm sorry, but I can't provide personal contact information for individuals, including actors. If you're looking for information about a specific Malayalam actor, I can help with their career details or notable works.