answersLogoWhite

0

എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച ഒരു കുസൃതിയുടെ കഥയാണ് കഥാകൃത്ത് യു.കെ. കുമാരന്‍ ഓര്‍ക്കുന്നത്. സ്‌കൂളില്‍ പോകുന്ന വഴിക്ക് ഗോപാലേട്ടന്റെ ചായപ്പീടികയുടെ പുറത്ത് ഒട്ടിച്ച നിത്യകന്യകയുടെ പോസ്റ്റര്‍ കുമാരനെ വല്ലാതെ ആകര്‍ഷിച്ചു. ഈ സിനിമാ പോസ്റ്റര്‍ പറിച്ചെടുത്താല്‍ പുസ്തകത്തിനു പൊതിയിടാം. നല്ല ചന്തമായിരിക്കും. കോഫി ബോര്‍ഡില്‍ ജൂനിയര്‍ ലെയ്‌സന്‍ ഓഫീസറായിരുന്ന ശ്രീധരനായിരുന്നു അന്ന് സഹപാഠിയും സഹയാത്രികനും. സംഭവം നടക്കുന്ന ദിവസം ശ്രീധരന്‍ കൂടെയില്ല. കുമാരന്‍ പോസ്റ്റര്‍ കീറിയെടുത്തു.

പിറ്റേന്ന് പൊതിയിട്ട പുസ്തകവുമായി ശ്രീധരനോടൊപ്പം സ്‌കൂളിലെത്തുമ്പോള്‍ ഗോപാലേട്ടന്‍. ചുറ്റിലും കുട്ടികള്‍. ആരോ പറഞ്ഞു: 'ഇവനാ പോസ്റ്റര്‍ കീറിയത്'-കുമാരന്‍ 'ഞാന്‍തന്നെ' എന്നു കൂളായി പറഞ്ഞു: 'ഈ മൂട്ടയോ' ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടിയായ കുമാരനെ നോക്കി ഗോപാലേട്ടന്റെ കമന്റ്. പിന്നെ ഒരു ഭീഷണിയും. 'പോലീസില്‍ പരാതിപ്പെടും. നിനക്കാറുമാസം തടവും പിഴയും കിട്ടും.' പിന്നെ ക്ലാസ് മാഷോടും പരാതി പറയും. മധ്യസ്ഥശ്രമങ്ങള്‍ നടന്നു. അവസാനം ഗോപാലേട്ടന്‍ ഉന്നയിച്ച ആവശ്യം ഇതാണ്. നഷ്ടപരിഹാരം നല്കിയാല്‍ പ്രശ്‌നം പരിഹരിക്കാം. 50 പൈസ നഷ്ടപരിഹാരം എന്നു തീര്‍പ്പായി. കുമാരനെവിടുന്ന് നഷ്ടപരിഹാരം നല്കാന്‍? ചില്ലിക്കാശ് വീട്ടില്‍നിന്ന് കിട്ടില്ല. ഏതു പ്രതിസന്ധിയിലും രക്ഷയ്‌ക്കെത്തുന്ന ശ്രീധരന്‍തന്നെ വഴി കണ്ടെത്തി.

ക്ലാസ്സില്‍ മുതിര്‍ന്ന ഒരു കുട്ടിയുണ്ട്. മുഹമ്മദലി. കുറി നടത്തുന്ന ആളാണ്. പലിശയ്ക്ക് പണവും കൊടുക്കും. മുഹമ്മദലിയില്‍നിന്ന് അന്‍പതു പൈസ കടം വാങ്ങി. പൈസ കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു: ദിവസവും അയ്യഞ്ചു പൈസ പലിശയാണ്. മറക്കരുത്. യു.കെ. സമ്മതിച്ചു. രണ്ടു മാസത്തിനുശേഷം ഒരു ദിവസം സ്‌കൂളില്‍ വരുമ്പോള്‍ ഗോപാലേട്ടന്റെ കട കത്തിനശിച്ചത് യു.കെ. കണ്ടു. അതിനു മുന്‍പില്‍ ഗോപാലനിരുന്ന് കരയുന്നതു കണ്ട് യു.കെ.യ്ക്ക് വിഷമമായി. മുഹമ്മദലി എട്ടാംക്ലാസ് പൂര്‍ത്തിയാക്കാതെ സ്ഥലംവിടുകയാണുണ്ടായത്. അളവ് തൂക്കത്തിന്റെ വ്യാജ ഇന്‍സ്‌പെക്ടറായി കടക്കാരില്‍നിന്ന് ധാരാളം പണംതട്ടി മുങ്ങിയ മേപ്പടിയാന്‍ പിന്നെ ചിട്ടിക്കമ്പനി നടത്തി. 'ഇപ്പോള്‍ മുതലാളി, മൂന്ന് ഭാര്യയുമുണ്ട്.' യു.കെ. പറയുന്നു.

(എഴുത്ത്:അക്ബര്‍ കക്കട്ടില്‍ ,വരകള്‍ : സഗീര്‍ . മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ അധ്യയന യാത്ര എന്ന പുസ്തകത്തില്‍ നിന്ന്)

യു.കെ. കുമാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(യു കെ കുമാരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക]

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാര.

ഉള്ളടക്കം

[മറയ്ക്കുക]

  • 1 ജീവിതരേഖ
  • 2 കൃതികൾ
    • 2.1 നോവൽ
    • 2.2 ചെറുകഥകൾ
    • 2.3 നോവലെറ്റുകൾ
  • 3 പുരസ്കാരങ്ങൾ

[തിരുത്തുക] ജീവിതരേഖ

1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. ഇപ്പോൾ കേരള കൗമുദി (കോഴിക്കോട്‌) പത്രാധിപസമിതി അംഗവും കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ടുമാണ്‌.

[തിരുത്തുക] കൃതിക

[തിരുത്തുക] നോവ

  • എഴുതപ്പെട്ടത്‌
  • വലയം
  • ഒരിടത്തുമെത്താത്തവർ
  • മുലപ്പാൽ
  • ആസക്‌തി ,

[തിരുത്തുക] ചെറുകഥക

  • ഒരാളേ തേടി ഒരാൾ
  • പുതിയ ഇരിപ്പിടങ്ങൾ
  • പാവം കളളൻ, മടുത്തകളി
  • മധുരശൈത്യം
  • ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌
  • റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു

[തിരുത്തുക] നോവലെറ്റുക

  • മലർന്നു പറക്കുന്ന കാക്ക
  • പ്രസവവാർഡ്‌
  • എല്ലാം കാണുന്ന ഞാൻ
  • ഓരോ വിളിയും കാത്ത്‌
  • അദ്ദേഹം

[തിരുത്തുക] പുരസ്കാരങ്ങ

എഴുതപ്പെട്ടത്‌ എന്ന നോവലിന്‌ ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

User Avatar

Wiki User

13y ago

What else can I help you with?

Related Questions

Can you give some information on U K Kumaran?

U K Kumaran is a film director known for his work in the Malayalam film industry. He has directed popular films such as "Swapnangalil Haisel Mary" and "Coolie." Kumaran is known for his focus on realistic storytelling and social issues in his films.


Can give some details or life history of UK kumaran in Malayalam?

UK കുമാരൻ, ഒരു പ്രശസ്ത മലയാളം എഴുത്തുകാരനാണ്, 1960-കളിൽ ജനിച്ചവൻ. അദ്ദേഹത്തിന്റെ കഥകൾ സാമൂഹ്യ പ്രശ്നങ്ങൾ, മനുഷ്യരുടെ അഹങ്കാരം, ആന്തരിക സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ളതായിരുന്നു. അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്, അതിൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും ഉൾപ്പെടുന്നു. UK കുമാരന്റെ രചനകൾ മലയാള സാഹിത്യത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.


What are some of the songs on Saleem Kodathoor's new Malayalam Album Songs?

There isn't a lot of information to be found online of the Malayalam Album by Saleem Kodathoor. Some of the songs on this album include: Pranayam Onnu Allo, Lent Evening Prayer, Keraja Malabar.


What is wrong with this sentence. please give us some information about your college?

Please give us some information about your college.


Information about chipmunks?

it means that you give me some of yoyur information to me


What are some words that mean to give more information?

Some words that mean 'to give more information' are describe, define, detail, exemplify, specify.


Should the subject line of an email indicate the message's content?

Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.Yes, it should give some indication of its content, or some other important information like a FAO (For the Attention Of) indicator.


Does the encyclopedia britannica give information about Americans?

Yes it tries to give some information on just about anything


Whether there any maths blog in Malayalam?

There are some math blogs in Malayalam. Math Matics Schools on BlogSpot and Thani Malayalam both have mathematics blogs you can view.


What are some palindrome languages?

malayalam is one.


Can You Give me some information about Adam Blade?

no


What is the English meaning of the Malayalam word Kuravukal?

Some English alternatives for the Malayalam word 'Kuravukal' are : defects, demerits