answersLogoWhite

0


Best Answer

ആദ്യം 3 ലിറ്റര്‍ പാത്രത്തില്‍ നിറയെ എണ്ണ എടുക്കുക. അതു മുഴുവന്‍ 7 ലിറ്റര്‍ പാത്രത്തില്‍ ഒഴിക്കുക. ഒരു പ്രാവശ്യം കൂടി ഇങ്ങനെ തന്നെ ചെയ്യുക. അപ്പോള്‍ 7 ലിറ്റര്‍ പാത്രത്തില്‍ എണ്ണ 6 ലിറ്റര്‍.

ഇനി 3 ലിറ്റര്‍ പാത്രത്തില്‍ നിറയെ എണ്ണ എടുത്ത് 7 ലിറ്റര്‍ പാത്രം നിറയും വരെ ഒഴിക്കുക. 1 ലിറ്റര്‍ ഒഴിക്കുമ്പോള്‍ നിറയും. അപ്പോള്‍ നമുക്ക് 3 ലിറ്റര്‍ പാത്രത്തില്‍ 2 ലിറ്റര്‍ എണ്ണ കിട്ടും. ഇനി 7 ലിറ്റര്‍ പാത്രത്തിലെ എണ്ണ മുഴുവന്‍ 10 ലിറ്റര്‍ പാത്രത്തില്‍ ഒഴിച്ച്, 3 ലിറ്റര്‍ പാത്രത്തിലെ 2 ലിറ്റര്‍ എണ്ണ 7 ലിറ്റര്‍ പാത്രത്തില്‍ ഒഴിക്കുക. ഒരു പ്രാവശ്യം കൂടി 3 ലിറ്റര്‍ എണ്ണ അതില്‍ ഒഴിക്കുക. അപ്പോള്‍ 2 + 3 = 5 ലിറ്റര്‍ എണ്ണ കിട്ടും. answer eshtapettal eniyum questions ayettu veru... shyam here from trivandrum 9745330807 ethanu ente number

User Avatar

Wiki User

11y ago
This answer is:
User Avatar
More answers
User Avatar

AnswerBot

2w ago

50 liters of a solution must be brought forth for one rasha (unit), with a 5 liter container available inside and a 10 liter container with no scale available. Utilize the 3 liter container to transfer the contents 7 times to yield 21 liters, which can be measured out using the 10 liter container.

This answer is:
User Avatar

Add your answer:

Earn +20 pts
Q: Oral oru reshan kadayil enna vangan poyi ayalkku vendathu 5 ltr avide ulla karanam 10 ltr avide alakkanulla pathram 3 litterinte ayal konduvanna pathram 7 ltr engene ayalkku 5 ltr alannukodukkum?
Write your answer...
Submit
Still have questions?
magnify glass
imp